Blog

Home/Blog/Blog Details

ഇല്‍ഹാന്‍ ഒമര്‍; മിനസോട്ടില്‍ നിന്നുയര്‍ന്ന ട്രംപ് വിരുദ്ധ ശബ്ദം

വംശീയ വെറിയുടേയും അടിച്ചമര്‍ത്തലിന്റേയും പുതിയ വിപണിയായി മാറുന്ന അമേരിക്കയില്‍ തിരിച്ചുവര വിന്റെ പ്രത്യാശയാണ് ഇല്‍ഹാന്‍ ഒമര്‍.