Latest News

Home/News

സയ്യിദുല്‍ ഉലമ കൊടക്കലില്‍

കുറ്റ്യാടി: കുറ്റ്യാടിയിലും പരിസരങ്ങളിലും ദീനീ പ്രഭയാല്‍ ജ്വലിച്ചുകൊണ്ടിരിക്കുന്ന കൊടക്കല്‍ ദാറു റഹ്മയില്‍ പുതുതായി നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂം നാളെ വ്യാഴം സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദുല്‍ ഉലമ ജിഫ്‌രി മുത്തുക്കോയത്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്ഥാപനത്തിന്റെ പുരോഗതിക്കായി പരിശ്രമിക്കുന്ന പുര്‍വ്വ വിദ്യാര്‍ത്ഥി സംഘടന റാഹിമീസ് അസോസിയേഷനും വിദ്യാര്‍ത്ഥി സംഘടന മിഅ്‌റാജുല്‍ ഇര്‍ഫാന്‍ സ്റ്റുഡന്‍സ്...

View More
13-09-19

റാഹിമീസ് ഭാരവാഹികള്‍

കുറ്റ്യാടി: കൊടക്കല്‍ ദാറു റഹ്മ അറബിക് കൊളേജില്‍ നിന്നും പുറത്തിറങ്ങിയ റാഹിമകളുടെ കൂട്ടായ്മ 'റാഹിമീസ് അസോസിയേഷന്‍' 2019-20 വര്‍ഷത്തേക്കുള്ള കമ്മിറ്റി നിലവില്‍ വന്നു. 2019 മാര്‍ച്ച് 29 ന് രാത്രി ചേര്‍ന്ന കൗൺസില്‍ മീറ്റ് വൈസ് പ്രിന്‍സിപ്പാള്‍ ഉസ്താദ് മുഹമ്മദലി ദാരിമിയുടെ അദ്ധ്യക്ഷതയില്‍ പ്രിന്‍സിപ്പാള്‍ ഉസ്താദ് മുനീര്‍ ഫൈസി ഇര്‍ഫാനി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അബൂബക്കര്‍ റാഹിമി പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും...

View More
13-09-19

ദാറു റഹ്മ പ്രഥമ സനദ് ദാന സമ്മേളനം

ദാറു റഹ്മ പ്രഥമ സനദ് ദാന സമ്മേളനം കുറ്റ്യാടി: കുറ്റ്യാടിയിലും പരിസരത്തും ഒരു പധിറ്റാണ്ടിലധികമായി ആത്മീയ ശോഭ പരത്തുന്ന കൊടക്കല്‍ ദാറു റഹ്മ അറബിക് കോളേജിന്റെ പ്രഥമ സനദ് ദാന സമ്മേളനവും സ്വലാത്ത് വാര്‍ഷികവും 2018 ഡിസംബര്‍ 14,15,16 തിയ്യതികളില്‍ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് 2018 ഡിസംബര്‍ 14 വെള്‌ഴിയാഴ്ച്ച ജുമുഅ നിസ്‌കാരനന്തരം ശൈഖുന ചേലക്കാട് ഉസ്താദ് പതാക ഉയര്‍ത്തുന്നതോടെ തുടക്കമാവും. തുടര്‍ന്ന് ശനിയാഴ്ച്ച രാവിലെ മുതല്‍...

View More
13-09-19

വെബ്സൈറ്റ് ലോഞ്ചിംഗ് ചെയ്തു

കൊടക്കല്: ദീനീ വിജ്ഞാന രംഗത്ത് തലയുയര്ത്തി നില്ക്കുന്ന കൊടക്കല് ദാറു റഹ്മ അറബിക് കോളേജ് ഇനി ജനങ്ങളുടെ കൈയ്യെത്തും ദൂരത്ത്. ദാറു റഹ്മയുടെ പൂര്വ്വ വിദ്യാര്ത്ഥി സംഘടന റാഹിമീസ് അസോസിയേഷനാണ് അത്യാധുനിക രീതിയില് സ്ഥാപനത്തിന്റെ വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്. ഇന്നലെ നടന്ന ചടങ്ങില് സമസ്തയുടെ പ്രസിഡന്റ് ബഹു.സയ്യിദുല് ഉലമ ജിഫ്രി മുത്തുക്കോയത്തങ്ങള് ലോഞ്ചിംഗ് നടത്തി. ചടങ്ങില് സമസ്ത കേന്ദ്ര മുശാവറാ അംഗം ശൈഖുനാ ചേലക്കാട് ഉസ്താദ്, സയ്യിദ്...

View More
13-09-19

മതസൗഹാര്‍ദ്ദവും മാനവ മൈത്രിയും കാത്തുസൂക്ഷിക്കുക; ജിഫ്രി മുത്തുക്കോയ തങ്ങള്‍

തൊട്ടില്‍പാലം: പ്രശ്ന കലുശിതമായ കാലത്ത് മതസൗഹാര്‍ദ്ദവും മാനവമൈത്രിയും കാത്തുസൂക്ഷിക്കണമെന്ന് സമസ്ത പ്രസിഡന്‍റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കൊടക്കല്‍ ദാറു റഹ്മ അറബിക് കോളേജ് മിഅ്റാജുല്‍ ഇര്‍ഫാന്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ സജ്ജമാക്കിയ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനവും മാസാന്ത സ്വലാത്ത് മജ്ലിസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വര്‍ദ്ദിച്ചുവരുന്ന ആതമീയ ചൂഷണത്തെ കരുതിയിരിക്കണമെന്നും തങ്ങള്‍...

View More
13-09-19

അഡ്മി ഷൻ ആരംഭിച്ചു

ദാറു റഹ്മ അറബിക് കോളേജ് അഡ്മിഷൻ * കുറ്റ്യാടി മേഖല യിലെ സനദ് ദാന സ്ഥാപനമായ ദാറു റഹ്മ അറബിക് കോളേജിലേക്ക് പുതിയ അധ്യായന വർഷത്തിലേക്ക് എസ്എസ്എൽസി പാസായ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ താഴെ കാണുന്ന ലിംഗിൽ സമർപ്പിക്കേണ്ടതാണ്. https://forms.gle/wt2afzjKbNrp9hQ98

View More
03-04-20

NOTICE BOARD

കൊടക്കല്‍ ദാറു റഹ്മയില്‍ പുതുതായി നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂം നാളെ വ്യാഴം സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദുല്‍ ഉലമ ജിഫ്‌രി മുത്തുക്കോയത്തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ദാറു റഹ്മ അറബിക് കോളേജിന്റെ പ്രഥമ സനദ് ദാന സമ്മേളനവും സ്വലാത്ത് വാര്‍ഷികവും 2018 ഡിസംബര്‍ 14,15,16 തിയ്യതികളില്‍ നടക്കും.

കൊടക്കല്‍ ദാറു റഹ്മ അറബിക് കൊളേജില്‍ നിന്നും പുറത്തിറങ്ങിയ റാഹിമകളുടെ കൂട്ടായ്മ 'റാഹിമീസ് അസോസിയേഷന്‍' 2019-20 വര്‍ഷത്തേക്കുള്ള കമ്മിറ്റി നിലവില്‍ വന്നു.

നിങ്ങള്‍ ഭൂമിയിലൂടെ യാത്ര ചെയ്യുക എന്ന പരുശുദ്ധ ഖുര്‍ആന്‍റെ ധ്വനി മുറുകെ പിഠിച്ചുകൊണ്ട് വിദ്ധ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉന്മേശം നല്‍കാനും മഹാന്മാരുടെ ജീവിത ശൈലി മനസിലാക്കാനും അത് ജീവിതത്തിലുള്‍ക്കൊള്ളാനും പ്രചോതനമാകുന്ന രീതിയില്‍ ദാറു റഹ്മ അറബിക്ക് കോളേജ് വിദ്യാര്‍ത്ഥികളും ഉസ്താദുമാരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സിയാറത്ത് യാത്ര 15-10-19 ചൊവ്വാഴ്ച്ച കോളേജ് പരിസരത്ത് നിന്ന് ആരംഭിക്കും. അല്ലാഹുവിനെ അടുത്തറിഞ്ഞ ഔലിയാക്കളുടെയും ധീര ശുഹദാക്കളുടെയും മഖ്ബറകള്‍ സ്ഥിതിചെയ്യുന്ന മഞ്ഞക്കുളം ഏര്‍വാടി നാഗൂര്‍, മുത്തുപേട്ട സിക്കന്തര്‍മല തുടങ്ങിയ പ്രദേശങ്ങളായിരിക്കും മുഖ്യമായും സന്ദര്‍ശിക്കുക.

ദാറു റഹ്മ അറബിക് കോളേജ് അഡ്മിഷൻ open കുറ്റ്യാടി മേഖല യിലെ സനദ് ദാന സ്ഥാപനമായ ദാറു റഹ്മ അറബിക് കോളേജിലേക്ക് പുതിയ അധ്യന വർഷത്തിലേക്ക് എസ്എസ്എൽസി പാസായ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ താഴെ കാണുന്ന ലിംഗിൽ സമർപ്പിക്കേണ്ടതാണ്. https://forms.gle/wt2afzjKbNrp9hQ98